Liturgical Calendar

March

4

The Annunciation of the Lord, celebrated on March 25th, is a major Christian feast commemorating the Archangel Gabriel’s announcement to the Virgin Mary that she would conceive Jesus Christ by the Holy Spirit. It marks the Incarnation—God becoming human—and Mary’s willing consent ("fiat") to God’s plan, occurring nine months before Christmas.

The 40th day of the Great Lent which is always a Friday, the church commemorates the tempting of Jesus and His triumph over Satan

പൗരോസ്ത്യ സഭകളെല്ലാം ഈ ദിനം “ലാസറിന്റെ ശനിയാഴ്‌ച്ച”യായി കൊണ്ടാടുന്നു. സീറോ മലബാര്‍ കലണ്ടറിലാകട്ടെ ഇന്നേ ദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തില്‍ ഈശോയ്‌ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാര്‍ദ്ദീന്‍ സുഗന്ധതൈലം ഈശോയുടെ പാദത്തില്‍ ഒഴിച്ചതിനെയും അനുസ്‌മരിക്കുന്നു. നോമ്പിന്റെ നാല്‍പതു ദിവസങ്ങളില്‍ നിന്നും പീഡാനുഭവ ആഴ്‌ച്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്‌ച്ച!

ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ആഘോഷിക്കുന്ന ക്രൈസ്തവ തിരുനാളാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ. യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്തേറി രാജകീയമായി പ്രവേശിച്ചതിൻ്റെ സ്മരണ പുതുക്കി, വിശ്വാസികൾ കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തുന്നു. ഇത് വിശുദ്ധ വാരത്തിൻ്റെയും പീഡാനുഭവ ആചരണത്തിൻ്റെയും തുടക്കമാണ്.

April

3

ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തലേന്നത്തെ വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഒാര്‍മയാചരണമാണ് ദുഃഖ വെള്ളി.

The glorious resurrection of our Lord Jesus Christ.

July

1

Feast of St. Thomas the Apostle, the founder of the Syro-Malabar Church.

December

1

The Nativity of our Lord Jesus Christ.