Share your burden. Our community will lift you up in prayer.
നിങ്ങൾക്കായി എങ്ങനെ പ്രാർത്ഥിക്കാം?
Jesus, I surrender this day before you. Please help me complete all the work I need to do today. Also help me prepare for today's meeting, and give me the wisdom and confidence to speak and contribute in the best way I can.
eeshoye nale ente koode irunnn nee venam ezam ezhuthan..... enikk vendy ellarum parathikkane.... ente last exam ane.... koode undavney nadhaaaa❤️
Eshoye, ente avasta ninek ariyalo... Alasatha enne vizhungi kalanju... Enne rakhikane.. Eee kuzhiyil ninnum kayil pidichu kayattane... Oro divasvum artham ullath akaname... Sampthripthiyode veetilek pokan sahayikaname... Ella karyathilum koode indavaname.. Satanu vittu kodukkaleee please eshoye....
Inne divasam cheyyan pokunna karyagal njn samrppikkunnu. Anugrahikane
nursing supply exam nalle ezuthan pokunna ente kuttukare samarpikkunnu ellavarkum exam pass akkan anugrahikkane eshoye
എനിക്ക് സ്വന്തമായി ഭവനം കിട്ടുന്നതിന്.
eeshoye nale july 6 nu enik 3rd sem bsc nursing exam aanu...padichath ellam marann pokathe irikan krupa nalkanamee..amen
Can you please pray for me to get a job? I have been praying for the past 6 years. If it is not God's will, I need to know and understand His will—please pray for that clarity. We are in a very difficult situation right now. My partner just resigned from his job to start a business, and it is struggling. We have no money and a lot of debt. Our kids are also struggling through this. My partner is under extreme stress, and sometimes I feel so helpless. Please pray for us.
exam related,
Tommorow we have german A2 exam . Still we are in confusing stage . we need prayer.plz pray for us🙏
എൻ്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥന sahyam എല്ലാവരോടും ചോദിക്കുന്നു..കുഞ്ഞിൻ്റെ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞത് ആണ്,,ചെക്കപ്പ് ിനു പോയപ്പോൾ ഇനിയും സർജറി വേണം എന്ന് പരേയുന്നു. സർജറി കൂടാതെ sugapeduthi തരാൻ വേണ്ടി പ്രാർഥിക്കവോ..10 month ayi ullu kujinu.. കുഞ്ഞിന് ഡൗൺസിൻഡ്രം ഉണ്ട്..ഒരു കുറവുമില്ലാത്ത കുഞ്ഞക്കി തരാൻ വേണ്ടി എല്ലാവരും എൻ്റെ കുഞ്ഞിന് വേണ്ടി പ്രാർഥിക്കാവോ..ഞൻ ഉടമ്പടിയിൽ ആണ്,,കുഞ്ഞിന് വേണ്ടി,,മാതാവ് sariyakki തരും എന്ന് എനിക് അറിയാം,,എൻ്റെ കുഞ്ഞിനെയും നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയിൽ ഒന്ന് ഉൾപെടുത്താവോ...എല്ലാവരും കൂടി പ്രാർത്ഥിക്കുമ്പോൾ ദൈവത്തിനു കേൾക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ..🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി, ഞാൻ ഒരു വിവാഹം കഴിക്കാൻ പോകുന്നു തുടർന്നുള്ള കുടുംബം ജീവിതത്തിന് പിന്നെ എൻ്റെ ആത്മീയ വളർച്ചയ്ക്കും വേണ്ടി പ്രാർഥന ചോദിച്ചു കൊള്ളുന്നു
എനിക്ക് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
Eshoye inne divasam work nu ni koode undavaname....
Kumbasarich kurbana sweekarikanum Ulla sahacharyavum orukkaname...
Sahayikaname...
കാർ ഓടിക്കാനുള്ള പേടി മാറി, ഏറ്റവും നന്നായി, അപകടം കൂടാതെ വണ്ടി ഓടിക്കാനുള്ള കഴിവും കൃപയും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
എന്റെ ഈശോ എന്റെ ജീവിതത്തിലെ തടസ്സങ്ങള്‍ മാറ്റി അനുഗ്രഹിക്കണമേ..
ഞാൻ എൻ്റെ ജോലി നിർത്തി മറ്റൊരു ബിസിനസ് തുടങ്ങുകയാണ്. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം.
ഞങ്ങൾക്ക് പുതിയ ഒരു കാർ എടുക്കാൻ ഒരു തടസ്സവും ഇല്ലാതെ ലോൺ കിട്ടാനും പിന്നീട് എല്ലാ മാസവും മുടക്കം കൂടാതെ ലോൺ തിരിച്ചടക്കുവാനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കണം
ethrayum pettennu poorna aayusum aarogyavum vishvasavum ulle kunjine nalki anurahikkanameee...njangalude sambathika badhyadhakal ellam poornamaayi theeran oru vazhi sahaayamm eeshoye nalki Santhosham samadanam ulle jeevitham nalki anurahikkanameee....kudumbathile mattu aalkarude shathrutha ellathe aaki njangale chooshanam cheyune theerthu tharaname eeshoyeee...
എന്റെ university exam ൽ ഞങ്ങൾക്ക് ആർക്കും supply വരാതെ എല്ലാവരെയും വിജയിപ്പിക്കേണമേ.. 😭🙏🏻
എനിക്ക് ജർമൻB2 എക്സാം നന്നായി എഴുതുവാനും ആദ്യ അവസരത്തിൽ തന്നെ പാസ്സ് ആകുവാനും എന്നെ അനുഗ്രഹിക്കേണമേ.
എനിക്ക് എക്സാം ആണ്,നന്നായി എഴുതാൻ സാധിക്കണേ 🙏
Eeshoye njn oru doctor akan athratholam agrahichupoyi.Enikk ente ee niyogam sadhichutharane.Njn reneet examinayi thayyaredukkukayanu.Ellavarudeyum prardhanakalil enneyum koode ulppeduthane
ദുബായ് വന്നിട്ട് 4 മാസം ആയി... ജോലി കിട്ടിയിട്ട് ഇല്ല... നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം ♥️🥺
ente eshoyeee, ente nursing padanam thudaggi 4 varsham ayi ee adutha masam ente final seminte final theory theory exam ane july 1 community health nursing july 3 research and statstics and july 8 obg nursinh exam ane.. eee 3 nn vishayagalum agaye njan elpikkuvne neeeyum nte koode enikk kootiirikne eeeshoye.. exam samayam avumbo enikk oru bhynkram aya bayam undavar und athe neee matty terne ella ninne eppikuva eshoye... nalla vichayathode pass agan enneyum nte koode exam ezhuthunna ellareyum sahayikkaneme
amen❤️
enikku oru Joli kittan ayiii pradhikkanneee. koore nal ayiii visa renewal cheyunnu.
Ente UK ILR decesion pending aanu ,ath kuzhapm onnum ellathe nalla decesion varane ,,please pray for me and my family 🙏
njngade kudumbapresnom maarane karthavee
inn uchakk ahnn ente German exam ente eshoye enikk exam nallath pole ezhuthan sadhikkaname 🙏🏻
ഞങ്ങൾക്ക് uk viza അടിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു
ini ezhuthunna German exam pass akki tharaname eashoye ..Ethryaum vegham enikk germanikk pokan sadhikkaname ente veetil ulla preshnagal okke Matty tharanan sahayikkanme...🙏🏻
ethrayum pettann german padich aadyathe ezhuthil thanne b2 4 module um pass aayi germanykk pokan prarthikkaname .veetil orupaad prashnangal und .ammakk cancer maran prarthikkunnu...
ente ammakk cancer rogam kanappettu 2nd stage aanu ath poornamayum maatitharaname eeshoyee...
നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ.....
6 മാസത്തോളമായിട്ട് എനിക്ക് ജോലി ഒന്നും ആയിട്ടില്ല. ഒരുപാട് കമ്പനികൾക്ക് അപേക്ഷിക്കുന്നുണ്ട് പക്ഷെ calls ഒന്നും വരുന്നില്ല. ശാശ്വതവും അത്യാവശ്യം നല്ല സലറിയോടും കൂടി ഉള്ള ഒരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണമേ.
വിവാഹം
Enikkoru joli taravo... sangadam aakuva ethra kaalam aayiii njan wait cheyyunne
ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ യുകെയിലെ ഒരു നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്നു. ആ നഴ്‌സിംഗ് ഹോം അടഞ്ഞതിനാൽ എനിക്ക് റിവോക്കേഷൻ ലെറ്റർ ലഭിച്ചു. ജൂലൈ 17-നു മുമ്പായി സ്പോൺസർഷിപ്പോടുകൂടിയ പുതിയ ജോലി കണ്ടെത്താൻ എനിക്ക് ഇനി 56 ദിവസം മാത്രമാണ് ഉള്ളത്. ദൈവത്തിന്റെ കൃപയും വഴികാട്ടലും ലഭിച്ച് എത്രയും പെട്ടെന്ന് നഴ്സിംഗ്ജോലിക്ക് അവസരം ലഭിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം. നന്ദി.
Njn UAE il anu ullath.... Indayeruna Joli Poyii... 23 nu Visa expire akum.. Salary Kittiyitte illa.... Kashttapaadu ahnu.... Ellam Onu Sheriyayii varan prarthikkaname...
mathavee... enik ethrayum petten joli kittanamee
nte german exam nannayi ezhuthuvanum nik athil vijayikuvanum sadhikaname🙏🏽
kudumbathil samadhananvum santhoshavum nirayunnathinum, oru kunjine labhikkuvan nalloru work labhikkuvan
interview pass akan
oru puthiya car edukkanulla thadasam mari ethrayum vegam daivanugraham niranja oru car vangan ayi eeshoye anugrahikkane🙏🙏
എന്റെ ഭർത്താവിന്റെ തലയിൽ ഒരു മുഴ ഉണ്ടായിരുന്നു. MRIഎടുത്തപ്പോൾ അത് ട്യൂമർ ആണെന്ന് ഡോക്ടർ പറഞ്ഞു.ഓപ്പറേഷൻ ചെയ്തു അത് ബിയോപ്‌സിക്ക് അയച്ചിട്ടുണ്ട്. പേടിച്ച പോലെ ഒന്നും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണേ
njan seminariyil 5th year complete aaki deivaviliyodu urachu ninnu vishudhajeevitham nayikanayi ningal prarathikkanam
joli tension karanam BP kayarunna ente husbandinu BP ellam normal aaky tension illathe joli cheyyan ulla anugraham kodukane ente eeshoye
first deliveryil kunju marich poya njngak adutha oru kunjinayi prarthikunnu
german exam pass aagane eeshoye
german exam pass aaguvan vendi prarthikkane🙏🏻
ഞങ്ങളുടെ മകൾക്ക് 10 മാസം മുൻപ് അവളുടെ കേൾവിശക്തി പെട്ടെന്ന് നഷ്ടമായി. വലത് ചെവിക്ക് പൂർണമായും ഇടതു ചെവിക്ക് ഭാഗികമായും. ഈ മാസം 18 ന് കുഞ്ഞിന് 4 വയസ്സ് ആകും. അപ്പോഴേക്കും അവളുടെ 2 ചെവികൾക്കും cochlear implantatoion surgery ഇല്ലാതെ കേൾവിശക്തി പൂർണമായി തിരിച്ചു ലഭിക്കാൻ പ്രാർത്ഥിക്കണേ....
Inn ezhuthan pokunna SPOM SCMPE exam il enteyum ente suhruthinteyum vijayathin vendi