ഉത്പത്തി : The Book of Genesis

Genesis Beginner 1 Questions

About this Quiz

ബൈബിളിലെ ആദ്യ പുസ്തകമാണ് . ഉത്പത്തി പുസ്തകം എഴുതിയത് മോശയാണന്ന് വിശ്വസിക്കുന്നു. വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍ (ഉത്പത്തി , പുറപ്പാട്, ലേവ്യര്‍, സംഖ്യ , നിയമാവര്‍ത്തനം ) എഴുതിയത് മോശയാണന്നാണ് വേദപണ്ഡിതമാര്‍ പറയുന്നത്. ഈ പുസ്തകങ്ങളെപഞ്ചഗ്രന്ഥങ്ങള്‍ എന്ന് പറയുന്നു. ഉത്പത്തി പുസ്തകത്തില്‍ ആകെ അമ്പത് അദ്ധ്യായങ്ങള്‍ ഉണ്ട് . സൃഷ്ടിയുടെ ആരംഭം മുതല്‍ ജോസഫിന്റെ മരണം വരെയാണ് ഉത്പത്തി പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് .

Authentication Required

You must be logged in to track your scores and compete on the leaderboard.

Login to Play
Top Scholars
1 Sahin Thomas K
1 / 1