📿
ഒക്ടോബർ ജപമാല മാസം: പരിശുദ്ധ അമ്മയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം.
ജപമാല ചൊല്ലുക
Vachanapetty(വചനപ്പെട്ടി)
Home
Bible Readings
Parishes
Prayer Requests
Radio
Spiritual
Bible Quotes
Bible Verses
Liturgical Calendar
Yama Prarthanakal
Catholic Events
Quizzes
Saints
Image Gallery
Prayers
Apps
Vachanapetty
Vachanagal
About Us
☩
ബൈബിൾ
Bible
മലയാളം
English
Books
☩ Books
മലയാളം
English
പഴയ നിയമം
Old Testament
പുതിയ നിയമം
New Testament
ഉല്‍പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
ആമോസ് (Amos)
ആമുഖം
Intro
1
2
3
4
5
6
7
8
9
☩
Chapter 3
Tools:
A-
A+
പ്രവാചകദൗത്യം
സമരിയായുടെ നാശം
1
ഇസ്രായേല്‍ ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍:
2
ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും.
3
ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ?
4
ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്ന് അലറുമോ?
5
കെണിയൊരുക്കാതെ പക്ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ?
6
പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവ് അയയ്ക്കാതെ പട്ടണത്തില്‍ അനര്‍ഥം ഉണ്ടാകുമോ?
7
ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.
8
സിംഹം ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?
9
അസ്‌സീറിയായിലെയും ഈജിപ്തിലെയും ശക്തിദുര്‍ഗങ്ങളില്‍ പ്രഖ്യാപിക്കുക: സമരിയായിലെ മലകളില്‍ ഒരുമിച്ചുകൂടുവിന്‍. അവളിലെ കലഹങ്ങളും മര്‍ദനങ്ങളും കാണുവിന്‍.
10
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയും കൊണ്ട് തങ്ങളുടെകോട്ടകള്‍ നിറയ്ക്കുന്നവര്‍ക്കു നീതി പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല.
11
അതിനാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളുടെ ദേശം വളയും. നിങ്ങളുടെ പ്രതിരോധങ്ങള്‍ തകര്‍ത്ത് കോട്ടകള്‍ കൊള്ളയടിക്കും.
12
കര്‍ത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്റെ വായില്‍ നിന്ന് ഇടയന്‍ ആടിന്റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്റെ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്ഷപെടും.
13
ദൈവമായ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട് യാക്കോബിന്റെ ഭവനത്തിനെതിരേ സാക്ഷ്യപ്പെടുത്തുവിന്‍.
14
ഇസ്രായേലിനെ അവന്റെ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്ഷിക്കുമ്പോള്‍ ബഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ത്തു കളയും. ബലിപീഠങ്ങളുടെ വളര്‍കോണ്‍ ഞാന്‍ ഛേദിക്കും. അവനിലംപതിക്കും.
15
അവന്റെ ഹേമന്തവസതികളും ഗ്രീഷ്മഭവനങ്ങളും ഞാന്‍ നശിപ്പിക്കും; ദന്തനിര്‍മിതമായ ഭവനങ്ങള്‍ തകര്‍ന്നുപോകും; മഹാസൗധങ്ങള്‍ നാമാവശേഷമാകും - കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
- Advertisement -
☩ Books
പഴയ
Old
പുതിയ
New
ഉല്‍പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
Verse copied!
Link to Heaven