☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സഖറിയാ (Zechariah)

☩ Introduction
Tools:
ഹഗ്ഗായി പ്രസംഗമാരംഭിച്ച് രണ്ടു മാസങ്ങള്‍ക്കകം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി (ബി.സി. 522). ഒരു പുരോഹിതന്‍കൂടിയായിരുന്ന സഖറിയാ ഹഗ്ഗായിയെപ്പോലെ ദേവാലയനിര്‍മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും ചെയ്തു. 9-14 അധ്യായങ്ങള്‍ മറ്റൊരു കാലഘട്ടത്തിന്റെയും ഗ്രന്ഥകാരന്റെയും സൃഷ്ടിയായി കരുതി രണ്ടാം സഖറിയാ എന്നു വിളിക്കുന്നവരുമുണ്ട്. അനുതാപത്തിനുള്ള ആഹ്വാനത്തോടെയാണ് ഗ്രന്ഥം ആരംഭിക്കുക (1, 1-6). ഇസ്രായേലിന്റെ ശിക്ഷയുടെ നാളുകള്‍ അവസാനിച്ചു എന്നും രക്ഷയുടെ കിരണങ്ങള്‍ വീശിത്തുടങ്ങിയെന്നും സൂചിപ്പിക്കുന്ന ഏഴു ദര്‍ശനങ്ങളുടെ വിവരണമാണു തുടര്‍ന്നുള്ളത് (1, 7-6, 15). ഉപവാസത്തെക്കുറിച്ചു ള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് അടുത്തുവരുന്ന അധ്യായങ്ങള്‍. ഉപവാസം ഉത്‌സവമായി മാറുമെന്നു പ്രവാചകന്‍ പ്രഖ്യാപിക്കുന്നു( 7, 1-8, 23). പ്രതീക്ഷിച്ചിരുന്ന രക്ഷകന്റെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്ന പ്രവചനങ്ങളാണ് പിന്നീടുള്ളവ. സമാധാനരാജാവായ അവന്‍ വിനീതനായി കഴുതപ്പുറത്ത് ആഗതനാകുന്ന ചിത്രം പുതിയ നിയമത്തില്‍ പരിചിതമാണല്ലോ (9, 1-11, 27). കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ളയുഗാന്തദര്‍ശനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ശത്രുക്കളും വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും ഉന്‍മൂലനം ചെയ്യപ്പെടും. ജറുസലെമിനു സുരക്ഷിതത്വം കൈവരും. കര്‍ത്താവ് തന്റെ വിശുദ്ധരോടൊത്ത് രാജാവായിവാഴും (12, 1-14, 21).
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven