നാദാബും അബിഹുവും കര്‍ത്താവിന്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി.
62
ലേവി ഗോത്രത്തില്‍ ഒരു മാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ അവര്‍ക്ക് അവകാശം കൊടുക്കാതിരുന്നതു കൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല.