📿
ഒക്ടോബർ ജപമാല മാസം: പരിശുദ്ധ അമ്മയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം.
ജപമാല ചൊല്ലുക
Vachanapetty(വചനപ്പെട്ടി)
Home
Bible Readings
Parishes
Prayer Requests
Radio
Spiritual
Bible Quotes
Bible Verses
Liturgical Calendar
Yama Prarthanakal
Catholic Events
Quizzes
Saints
Image Gallery
Prayers
Apps
Vachanapetty
Vachanagal
About Us
☩
ബൈബിൾ
Bible
മലയാളം
English
Books
☩ Books
മലയാളം
English
പഴയ നിയമം
Old Testament
പുതിയ നിയമം
New Testament
ഉല്പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
ജോബ് (Job)
ആമുഖം
Intro
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
☩
Chapter 8
Tools:
A-
A+
ബില്ദാദിന്റെ പ്രസംഗം
1
ഷൂഹ്യനായ ബില്ദാദ് പറഞ്ഞു:
2
നിന്റെ പ്രചണ്ഡഭാഷണത്തിന് അവസാനമില്ലേ?
3
ദൈവം നീതിക്കു മാര്ഗഭ്രംശം വരുത്തുമോ? സര്വശക്തന് ന്യായം വളച്ചൊടിക്കുമോ?
4
നിന്റെ മക്കള് അവിടുത്തേക്കെതിരായി പാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്ക്കു ലഭിച്ചു.
5
നീ ദൈവത്തെ അന്വേഷിക്കുകയും സര്വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല് നീ നിര്മലനും
6
നീതിനിഷ്ഠനുമാണെങ്കില് അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്ന്നെഴുന്നേല്ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്കു സമ്മാനിക്കും.
7
നിന്റെ ആരംഭം എളിയതായിരുന്നെങ്കില് തന്നെ അന്ത്യദിനങ്ങള് അതിമഹത്തായിരിക്കും.
8
ഞാന് നിന്നോട് അഭ്യര്ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്മാരുടെ അനുഭവങ്ങള് പരിഗണിക്കുക.
9
ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്പോലെ മാഞ്ഞുപോകുന്നു.
10
അവര് നിന്നെ പഠിപ്പിക്കും; വിജ്ഞാന വചസ്സുകള് നിനക്ക് ഉപദേശിച്ചുതരും.
11
ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ?
12
തഴച്ചു വളരുമെങ്കിലും വെട്ടിയെടുക്കാതെ തന്നെ അവ മറ്റു ചെടികളെക്കാള് വേഗത്തില് ഉണങ്ങിപ്പോകും.
13
ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെ തന്നെ; ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും.
14
അവന്റെ ആത്മവിശ്വാസം തകര്ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്.
15
അവന് തന്റെ ഭവനത്തിന്മേല് ചാരുന്നു; എന്നാല് അത് ഉറച്ചുനില്ക്കുകയില്ല. അവന് അതിന്മേല് മുറുകെപ്പിടിക്കും; എന്നാല് അതു നിലനില്ക്കുകയില്ല.
16
അവന് സൂര്യപ്രകാശത്തില് തഴച്ചു വളരുന്നു; അവന്റെ ശാഖകള് തോട്ടത്തില് പടര്ന്നു പന്തലിച്ചു നില്ക്കുന്നു.
17
അവന്റെ വേരുകള് കല്ക്കൂനകളില്ചുറ്റിപ്പടരുന്നു; അവന് പാറകളുടെ ഇടയില് വളരുന്നു.
18
അവിടെനിന്നു പിഴുതെടുത്താല് ഞാന് ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്ന് അതു പറയും.
19
ഇത്രയേ ഉള്ളു അവന്റെ സന്തോഷം; അവിടെ വേറെ മുളകള് പൊന്തിവരും.
20
നിഷ്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്മ പ്രവര്ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല.
21
അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരി കൊണ്ടും നിന്റെ അധരം ജയാരവം കൊണ്ടും നിറയ്ക്കും.
22
നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള് നശിച്ചുപോകും.
- Advertisement -
☩ Books
പഴയ
Old
പുതിയ
New
ഉല്പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
Verse copied!
Link to Heaven