📿
ഒക്ടോബർ ജപമാല മാസം: പരിശുദ്ധ അമ്മയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം.
ജപമാല ചൊല്ലുക
Vachanapetty(വചനപ്പെട്ടി)
Home
Bible Readings
Parishes
Prayer Requests
Radio
Spiritual
Bible Quotes
Bible Verses
Liturgical Calendar
Yama Prarthanakal
Catholic Events
Quizzes
Saints
Image Gallery
Prayers
Apps
Vachanapetty
Vachanagal
About Us
☩
ബൈബിൾ
Bible
മലയാളം
English
Books
☩ Books
മലയാളം
English
പഴയ നിയമം
Old Testament
പുതിയ നിയമം
New Testament
ഉല്‍പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
ജോബ് (Job)
ആമുഖം
Intro
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
☩
Chapter 41
Tools:
A-
A+
1
നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്ക് ചരടുകൊണ്ടു ബന്ധിക്കാമോ?
2
അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?
3
അവന്‍ നിന്നോട് ഏറെയാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?
4
എന്നും നിനക്കു ദാസനായി ഇരുന്നുകൊള്ളാമെന്ന് അവന്‍ നിന്നോട് ഉടമ്പടി ചെയ്യുമോ?
5
ഒരു പക്ഷിയോടെന്നപോലെ നീ അവനോടു കളിക്കുമോ? നിന്റെ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
6
വ്യാപാരികള്‍ അവനു വേണ്ടി വിലപേശുമോ? അവര്‍ അവനെ കച്ചവടക്കാര്‍ക്കുപകുത്തു വില്‍ക്കുമോ?
7
നിനക്ക് അവന്റെ തൊലി ചാട്ടുളികൊണ്ടും അവന്റെ തലമുപ്പല്ലികൊണ്ടും നിറയ്ക്കാമോ?
8
അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടും തൊടണമെന്ന് നീ ആഗ്രഹിക്കുകയില്ല. ആ യുദ്ധം നിനക്കു മറക്കാനാവില്ല.
9
അവനെ കാണുന്നവന്റെ ധൈര്യം അറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന്‍ നിലംപതിക്കുന്നു.
10
അവനെ ഉണര്‍ത്താന്‍ തക്ക ശൂരനില്ല. പിന്നെ എന്നോട് എതിര്‍ത്തുനില്‍ക്കാന്‍ ആരുണ്ടാകും!
11
ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന് ആരെങ്കിലും എനിക്കു മുന്‍കൂട്ടി തന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയും എന്റേതാണ്.
12
അവന്റെ അവയവങ്ങളെയും അവന്റെ മഹാശക്തിയെയും ഭംഗിയുള്ള രൂപത്തെയും സംബന്ധിച്ച് ഞാന്‍ മൗനമവലംബിക്കുകയില്ല.
13
അവന്റെ പുറംചട്ട ഉരിയാന്‍ ആര്‍ക്കു സാധിക്കും? അവന്റെ ഇരട്ടക്കവചം തുളയ്ക്കാന്‍ ആര്‍ക്കു കഴിയും?
14
അവന്റെ മുഖകവാടം ആര് തുറക്കും?അവന്റെ പല്ലിനുചുറ്റും ഭീകരതയാണ്.
15
അവന്റെ പുറം പരിചനിരകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അതു മുറുക്കി അടച്ചു മുദ്രവച്ചിരിക്കുന്നു.
16
വായു കടക്കാത്ത വിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
17
വേര്‍പെടുത്താന്‍ പാടില്ലാത്ത വിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; അവ യോജിച്ചിരിക്കുന്നു.
18
അവന്‍ തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്റെ കണ്ണുകള്‍ പ്രഭാതത്തിന്റെ കണ്‍പോളകള്‍ പോലെയാണ്.
19
അവന്റെ വായില്‍ നിന്ന്, ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരി ചിതറുകയും ചെയ്യുന്നു.
20
തിളയ്ക്കുന്ന വെള്ളത്തില്‍ നിന്നും കത്തുന്ന രാമച്ചത്തില്‍ നിന്നും എന്നപോലെ അവന്റെ മൂക്കില്‍ നിന്ന് പുക ഉയരുന്നു.
21
അവന്റെ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്റെ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
22
അവന്റെ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്റെ മുന്‍പില്‍ നൃത്തം ചെയ്യുന്നു.
23
അവന്റെ മാംസപാളികള്‍ തമ്മില്‍പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്ത വിധം അത് അവന്റെ മേല്‍ ഉറച്ചിരിക്കുന്നു.
24
അവന്റെ ഹൃദയം കല്ലുപോലെ കടുപ്പമേറിയതാണ്. തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്.
25
അവന്‍ പൊങ്ങുമ്പോള്‍ ശക്തന്‍മാര്‍ പേടിക്കുന്നു; അവന്‍ സ്വരം പുറപ്പെടുവിക്കുമ്പോള്‍ അവര്‍ ഭയപരവശരാകുന്നു.
26
വാള്‍, കുന്തം, ചാട്ടുളി, വേല്‍ എന്നിവകൊണ്ട് അവനെ എതിര്‍ക്കുക സാധ്യമല്ല.
27
ഇരുമ്പിനെ വൈക്കോല്‍ പോലെയും പിച്ചളയെ ചെതുക്കിച്ച തടി പോലെയും അവന്‍ കണക്കാക്കുന്നു.
28
അസ്ത്രം കണ്ട് അവന്‍ ഓടുകയില്ല. കവിണക്കല്ല് അവന് വൈക്കോല്‍പോലെയാണ്.
29
ഗദയും അവനു വൈക്കോല്‍പോലെ തന്നെ; വേലിന്റെ കിലുക്കത്തെ അവന്‍ പരിഹസിക്കുന്നു.
30
അവന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണം പോലെയാണ്. അവന്‍ ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
31
അവന്‍ സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലം പോലെ ആക്കിത്തീര്‍ക്കുന്നു.
32
അവന്‍ പിന്നില്‍ തിളങ്ങുന്ന ഒരു ചാല്‍ അവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
33
ഭൂമുഖത്തെങ്ങും അവനെപ്പോലെ നിര്‍ഭയനായ ജീവിയില്ല.
34
ഉന്നതമായവയെല്ലാം അവന്‍ ദര്‍ശിക്കുന്നു; ഉദ്ധതജന്തുക്കള്‍ക്ക് അവന്‍ രാജാവായിരിക്കുന്നു.
- Advertisement -
☩ Books
പഴയ
Old
പുതിയ
New
ഉല്‍പത്തി (Genesis)
പുറപ്പാട് (Exodus)
ലേവ്യർ (Leviticus)
സംഖ്യ (Numbers)
നിയമാവർത്തനം (Deuteronomy)
ജോഷ്വ (Joshua)
ന്യായാധിപന്മാർ (Judges)
റൂത്ത് (Ruth)
1 സാമുവൽ (1 Samuel)
2 സാമുവൽ (2 Samuel)
1 രാജാക്കന്മാർ (1 Kings)
2 രാജാക്കന്മാർ (2 Kings)
1 ദിനവൃത്താന്തം (1 Chronicles)
2 ദിനവൃത്താന്തം (2 Chronicles)
എസ്രാ (Ezra)
നെഹെമിയാ (Nehemiah)
തോബിത് (Tobit)
യൂദിത്ത് (Judith)
എസ്തേർ (Esther)
1 മക്കബായർ (1 Maccabees)
2 മക്കബായർ (2 Maccabees)
ജോബ് (Job)
സങ്കീർത്തനങ്ങൾ (Psalms)
സുഭാഷിതങ്ങൾ (Proverbs)
സഭാപ്രസംഗകൻ (Ecclesiastes)
ഉത്തമഗീതം (Song of Solomon)
ജ്ഞാനം (Wisdom)
പ്രഭാഷകൻ (Sirach)
ഏശയ്യാ (Isaiah)
ജറെമിയാ (Jeremiah)
വിലാപങ്ങൾ (Lamentations)
ബാറൂക്ക് (Baruch)
എസെക്കിയേൽ (Ezekiel)
ദാനിയേൽ (Daniel)
ഹോസിയാ (Hosea)
ജോയേൽ (Joel)
ആമോസ് (Amos)
ഒബാദിയാ (Obadiah)
യോനാ (Jonah)
മിക്കാ (Micah)
നാഹൂം (Nahum)
ഹബക്കൂക്ക് (Habakkuk)
സെഫാനിയാ (Zephaniah)
ഹഗ്ഗായി (Haggai)
സഖറിയാ (Zechariah)
മലാക്കി (Malachi)
മത്തായി (Matthew)
മർക്കോസ് (Mark)
ലൂക്കാ (Luke)
യോഹന്നാൻ (John)
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)
റോമാക്കാർക്കെഴുതിയ ലേഖനം (Romans)
1 കോറിന്തോസുകാർ (1 Corinthians)
2 കോറിന്തോസുകാർ (2 Corinthians)
ഗലാത്തിയാക്കാർ (Galatians)
എഫേസോസുകാർ (Ephesians)
ഫിലിപ്പിയർ (Philippians)
കൊളോസോസുകാർ (Colossians)
1 തെസ്സലോനിക്കാക്കാർ (1 Thessalonians)
2 തെസ്സലോനിക്കാക്കാർ (2 Thessalonians)
1 തിമോത്തേയോസ് (1 Timothy)
2 തിമോത്തേയോസ് (2 Timothy)
തീത്തോസ് (Titus)
ഫിലമോൻ (Philemon)
ഹെബ്രായർ (Hebrews)
യാക്കോബ് (James)
1 പത്രോസ് (1 Peter)
2 പത്രോസ് (2 Peter)
1 യോഹന്നാൻ (1 John)
2 യോഹന്നാൻ (2 John)
3 യോഹന്നാൻ (3 John)
യൂദാ (Jude)
വെളിപാട് (Revelation)
Verse copied!
Link to Heaven