കര്ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.
29
മനുഷ്യരുടെ മുമ്പില് കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്ഷിക്കുക.
30
വീണ് അവമതി ഏല്ക്കാതിരിക്കാന്ആത്മപ്രശംസ ഒഴിവാക്കുക.കപടഹൃദയനായ നീ കര്ത്താവിനെഭയപ്പെടാത്തതുകൊണ്ട് അവിടുന്ന് നിന്റെ രഹസ്യങ്ങള് വെളിപ്പെടുത്തി, സമൂഹത്തിന്റെ മുമ്പാകെ നിന്നെതാഴ്ത്തും.