മരണമേ, തന്റെ സമ്പത്തിന്റെ മധ്യേ സമാധാനപൂര്വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങള് ആസ്വദിക്കാന് ആരോഗ്യമുള്ളവന് നിന്നെപ്പറ്റി ഓര്ക്കുന്നത് എത്രഅരോചകമാണ്!
2
മരണമേ, ദരിദ്രനും, ശക്തിക്ഷയിച്ചവനും, വൃദ്ധനും, അല്ലല് നിറഞ്ഞവനും, സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്ഹം!
3
മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്കാല ജീവിതത്തെയുംജീവിതാന്തത്തെയും ഓര്ക്കുക; മര്ത്യവര്ഗത്തിനുള്ള കര്ത്താവിന്റെ തീര്പ്പാണ് ഇത്.
അതിനാല്, എന്റെ വാക്കുകളെ ആദരിക്കുക, എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ല; എല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല.
17
ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെ യോ മാതാവിന്റെ യോ മുമ്പില് അസന്മാര്ഗിയായിരിക്കുക, പ്രഭുവിന്റെ യോ ഭരണാധികാരിയുടെയോമുമ്പില് വ്യാജം പറയുക,
18
ന്യായാധിപന്റെ യോ വിധിയാളന്റെ യോ മുമ്പില് തെറ്റു ചെയ്യുക. ജനത്തിന്റെ യോ സമൂഹത്തിന്റെ യോ മുമ്പില് തിന്മ പ്രവര്ത്തിക്കുക, സ്നേഹിതന്റെ യോ പങ്കാളിയുടെയോ മുമ്പില് അനീതി പ്രവര്ത്തിക്കുക,
19
സ്വന്തം സ്ഥലത്തു നിന്നു മോഷ്ടിക്കുകഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയുംഉടമ്പടിയുടെയും മുമ്പില്ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്സ്വാര്ഥതാത്പര്യം കാണിക്കുന്നതിലും, ക്രയവിക്രയങ്ങളില് കാപട്യംകാണിക്കുന്നതിലും,
അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്നേഹിതന്മാരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരില്ലജ്ജിക്കുക; ദാനം ചെയ്തിട്ട് കൊട്ടിഘോഷിക്കാതിരിക്കുക.
23
പരദൂഷണം ആവര്ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുക; അപ്പോള് ഉചിതമായ ലജ്ജയായിരിക്കുംനിന്േറ ത്; എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും.