ഓരോരുത്തര്ക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്നിന്നുപുറത്തുവരുന്ന നിമിഷംമുതല് സര്വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.
2
അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്കണ്ഠയും മരണദിനത്തെക്കുറിച്ചാണ്.
3
വിശിഷ്ടമായ സിംഹാസനത്തില്ഉപവിഷ്ടനായരാജാവുമുതല് പൊടിയിലും ചാരത്തിലും കഴിയുന്ന എളിയവന്വരെ,
ഒരുവന് മറ്റൊരുവന്റെ ഭക്ഷണമേശയില് ആശയര്പ്പിച്ചാല് അവന്റെ അസ്തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന് അന്യന്റെ ഭക്ഷണം കൊണ്ടുതന്നെത്തന്നെ മലിനമാക്കുന്നു; ബുദ്ധിമാനും സദുപദേശംലഭിച്ചവനും അത് ഒഴിവാക്കും.
30
നിര്ല്ലജ്ജന്റെ നാവിനു ഭിക്ഷാടനംമധുരമെങ്കിലും അവന്റെ ഉദരത്തില് അഗ്നി ജ്വലിക്കുകയാണ്.