☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 82
Tools:
ദൈവംന്യായാധിപന്‍മാരുടെ വിധികര്‍ത്താവ്
1
ദൈവം സ്വര്‍ഗീയ സഭയില്‍ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെഇടയില്‍ ഇരുന്നുന്യായം വിധിക്കുന്നു.
2
നിങ്ങള്‍ എത്രകാലം നീതിവിരുദ്ധമായിവിധിക്കുകയും ദുഷ്ടരുടെ പക്ഷംപിടിക്കുകയും ചെയ്യും?
3
ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍.
4
ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.
5
അവര്‍ക്ക് അറിവില്ല; ബുദ്ധിയുമില്ല; അവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു;
6
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്.
7
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും.
8
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven